Veendum Europilekk

Author:   Francis Devasya
Publisher:   Insight Publica
ISBN:  

9789390535897


Pages:   106
Publication Date:   01 May 2021
Format:   Paperback
Availability:   Available To Order   Availability explained
We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately.

Our Price $39.57 Quantity:  
Add to Cart

Share |

Veendum Europilekk


Overview

സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശങ്ങൾ ഉള്ള ഹോളണ്ടിൽ, സംരക്ഷണ ഭിത്തിയിൽ വീണ ദ്വാരത്തിൽ നിന്നും വെള്ളം ചീറ്റി ഒഴുകുന്നത് കണ്ട്, തന്റെ കൈ വിരലുകൾ അതിൽ കടത്തി വെച്ച്, ഒരു രാത്രി വെളുക്കുവോളം തണുത്ത് വിറങ്ങലിച്ച്, സ്വന്തം ഗ്രാമത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിച്ച ഡച്ച് ബാലന്റെ കഥ ഓർമ്മയുണ്ടോ? 'ദ സിൽവർ സ്]കെയ്റ്റ്]സ് ' എന്ന നോവലിലെ ഒരു ഉപ കഥയായി മേരി മാപെസ് ഡോഡ്ജ് (Mary Elizabeth Mapes Dodge) അവതരിപ്പിച്ച 'അജ്ഞാത ബാലൻ'. അവന്റെ നാട്ടിലൂടെ ഉള്ള അവിസ്മരണീയമായ ഒരു യാത്രയുടെ ഒന്നാം ദിനമാണ്. നെതർലാൻഡ്]സ് എന്ന വടക്കുപടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യത്തിന്റെ തലസ്ഥാനനഗരിയായ ആംസ്റ്റർഡാമിൽ നിന്നും സുമാർ 20 കി.മീ.ദൂരത്തിൽ, യൂറോപ്യൻ ഗ്രാമീണതയുടെ പഴമയും വശ്യഭംഗിയും അതിന്റെ പാരമ്യതയിൽ തന്നെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന സാൻസി സ്]കാൻസ് (Zaanse Schans) എന്ന തുറസ്സായ ചരിത്ര മ്യൂസിയം കൺമുന്നിൽ....

Full Product Details

Author:   Francis Devasya
Publisher:   Insight Publica
Imprint:   Insight Publica
Dimensions:   Width: 14.00cm , Height: 0.60cm , Length: 21.60cm
Weight:   0.132kg
ISBN:  

9789390535897


ISBN 10:   9390535891
Pages:   106
Publication Date:   01 May 2021
Audience:   General/trade ,  General
Format:   Paperback
Publisher's Status:   Active
Availability:   Available To Order   Availability explained
We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately.
Language:   Malayalam

Table of Contents

Reviews

Author Information

Tab Content 6

Author Website:  

Countries Available

All regions
Latest Reading Guide

April RG 26_2

 

Shopping Cart
Your cart is empty
Shopping cart
Mailing List