|
|
|||
|
||||
OverviewBook By Ismail Meladi ഇസ്മയില്] മേലടി തന്]റെ വൈകാരിക സത്തയെ ലോകാവസ്ഥയുമായി ഇണക്കാന്] ഒരാള്] കണ്ടെത്തുന്ന ഏറ്റവും സാന്ദ്രമായ ഉപായമാവണം കവിത. വെറുതെ കുത്തിവരച്ചു കേടാക്കിയ കടലാസ് എന്ന് പുറമെ നില്]ക്കുന്ന ഒരാളിന് തോന്നാം. എന്നാല്] അയാള്]ക്കത് എത്ര കുത്തിവരച്ചിട്ടും നേരെയാകാത്ത സ്വന്തം ജീവിതം തന്നെയാണ്. ആ കുത്തിവര അവസാനിക്കുന്ന ഒന്നല്ല. ജീവിതത്തെ നീട്ടിവയ്ക്കാനുള്ള കാരണമായി അത് അഭംഗുരം തുടരും. മേലടിക്കവിതകള്] ആ മട്ടില്] ജീവനൗഷധമായി വായനയിലും സ്വീകരിക്കപ്പെടട്ടെ. വീരാന്]കുട്ടി Full Product DetailsAuthor: Ismail MeladiPublisher: Green Books Pvt Ltd Imprint: Green Books Pvt Ltd Dimensions: Width: 14.00cm , Height: 0.40cm , Length: 21.60cm Weight: 0.089kg ISBN: 9789393596994ISBN 10: 9393596999 Pages: 66 Publication Date: 01 May 2024 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||