|
![]() |
|||
|
||||
Overviewപുസ്തകത്തെക്കുറിച്ച് 2020 ജൂലൈയില്] പ്രസിദ്ധീകരിച്ച ഈ പുസ്തകം നാസികളുടെ കോണ്]സന്]ട്രേഷന്] ക്യാമ്പുകളെ അതിജീവിച്ച് നൂറ് വര്]ഷക്കാലം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ സഹനത്തിന്റെയും അതിജീവിനത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ്. ജര്]മ്മനിയിലെ ലീപ്]സിഗില്] ഒരു ജൂത കുടുംബത്തില്] ജനിച്ച എഡ്ഡി ജക്കു എന്ന കൗമാരക്കാരന്റെ ജീവിതം വളരെ വേഗത്തില്] മാറിമറിയുന്നത് നമുക്കിതില്] വായിച്ചെടുക്കാനാകും. 1938 നവംബര്] ഒമ്പതിന് നാസി പട്ടാളത്തിന്റെ ക്രൂര മര്]ദ്ദനത്തിനിരയായി കോണ്]സെന്]ട്രേഷന്] ക്യാമ്പുകളില്] നിന്ന് കോണ്]സെന്]ട്രേഷന്] ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോഴും എഡ്ഡിയുടെ മനസ്സില്] തന്റെ മാതാപിതാക്കള്]ക്കും സഹോദരിക്കും എന്ത് സംഭവിച്ചുവെന്ന ആശങ്കയായിരുന്നു. പിന്നീടുള്ള ഏഴ് വര്]ഷം അയാള്] ശാരീരികമായും മാനസികമായും ഏറ്റുവാങ്ങിയ പീഡനങ്ങളിലൂടെയും പല ക്യാമ്പുകളിലും കണ്ട കാഴ്ചകളുടെയും വിവരണങ്ങള്] വായനക്കാരന് ഇതിലൂടെ ലഭിക്കുന്നു. ഇതിനിടയില്] മാതാപിതാക്കളെ നഷ്ടപ്പെടുന്നതും കാണാം. ക്യാമ്പില്] നിന്നും പുറത്തിറങ്ങുമ്പോള്] എഡ്ഡി തനിക്ക് തിരികെ ലഭിച്ച ജീവിതത്തോടും ഹിറ്റ്]ലര്] കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാര്]ക്കുള്ള ആദരവുമായി ഇനി താന്] ചിരിക്കുമെന്ന് തീരുമാനമെടുത്തു. നൂറ് വയസ്സ് പിന്നിടുമ്പോള്] എഡ്ഡി സ്വയം വിളിക്കുന്നത് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്] എന്നാണ്. സഹനശക്തിയും ദയയും കൊണ്ട് സാധ്യമായതില്] ഏറ്റവും മനോഹരമായി തന്നെ എങ്ങനെ ജീവിക്കാമെന്ന് എഡ്ഡി ഈ പുസ്തകത്തില്] നമുക്ക് കാണിച്ചു തരുന്നു. ജീവിതം നിങ്ങള്] മനോഹരമാക്കുകയാണെങ്കില്] അത് മനോഹരമായി തീരും. അതെങ്ങനെയെന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനിലൂടെ എഡ്ഡി നമുക്ക് കാണിച്ചു തരുന്നു. സൗഹ Full Product DetailsAuthor: Eddie Jaku , Arun T. VijayanPublisher: Manjul Publishing House Pvt Ltd Imprint: Manjul Publishing House Pvt Ltd Weight: 0.150kg ISBN: 9789391242893ISBN 10: 9391242898 Pages: 166 Publication Date: 15 September 2022 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order ![]() We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |