|
|
|||
|
||||
Overviewകാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്]മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്]. പകുതി മലയാളവും പകുതി ഇംഗ്ലീഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്] തക്കവണ്ണം തനിക്കെന്താണ് നല്]കുവാനുള്ളതെന്ന ആത്മവിമര്]ശനവും ഈ കൃതി ഉള്]ക്കൊള്ളുന്നു. സ്]ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്]ക്കുന്ന ഈ പുസ്തകത്താളുകള്] ഹൃദ്യമാണ്. Full Product DetailsAuthor: T NirmalaPublisher: Greenbooks Imprint: Greenbooks ISBN: 9788184231168ISBN 10: 8184231164 Pages: 106 Publication Date: 22 April 2021 Audience: College/higher education , Professional and scholarly , Tertiary & Higher Education , Professional & Vocational Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||