|
|
|||
|
||||
Overviewപരിചിതമായ എന്നാൽ തീർത്തുംഅപരിചിതമായ ഒരു എഴുത്തി ന്റെ, കവിതയുടെ വഴിയെ സഞ്ചരിക്കാനാണ് ഞങ്ങളിരുവരും ശ്രമിക്കുന്നത്. ദിക്കുകളും ദിശകളും അപ്രസക്തമാകുന്ന മഹാപ്രപഞ്ചത്തിലെ ഒരു മണൽത്തരിയോടുപമിക്കാവുന്ന മനുഷ്യൻ്റെ ഹൃദയവാതാരികളിൽ ഒളിഞ്ഞിരിക്കുന്ന ഇരുളിൻ്റെതാരാപഥങ്ങൾ തേടി വെളിച്ചത്തിന്റെ നു ലിഴകൾ പോലും കടന്നുവരാനാകാത്ത വിധം റാന്തൽ വിളക്കുകളോ വിളക്കുമാടങ്ങളോ ഇല്ലാത്തഇരുളിൻ്റെ വഴിത്താരകളിലൂടെയാണ് ഞ ങ്ങളുടെ യാത്ര. എങ്കിലും ഈ ഇരുണ്ട സഞ്ചാരപഥങ്ങളിലൂടെ സഞ്ചരി ക്കുന്ന ഏതൊരാൾക്കും പ്രത്യാശയെന്ന വെളിച്ചംകണ്ടെത്താനാകും. കണ്ണുകൾ മൂടപ്പെട്ടിട്ടില്ലെങ്കിലും അന്ധത ബാധിച്ച മനുഷ്യനു മുന്നിൽ ഇരുളിന്റെ ദീപനാളമായി തെളിയുക എന്ന ലക്ഷ്യത്തോടെ അവർക്ക് മു മ്പേ ആ വഴി സഞ്ചരിച്ച രണ്ടു പേർ എഴുതിയ ഏതാനും കവിതകളാ ണ് ഇരുളിന്റെസങ്കീർത്തനങ്ങൾ. Full Product DetailsAuthor: Anna ChristoPublisher: Kairali Books Private Ltd Imprint: Kairali Books Private Ltd Dimensions: Width: 14.00cm , Height: 0.60cm , Length: 21.60cm Weight: 0.122kg ISBN: 9789359734873ISBN 10: 935973487 Pages: 98 Publication Date: 01 June 2025 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor Information2015ൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ക്രിസ്റ്റഫറും അനിഷയും എഴുത്തിന്റെ ലോകത്തിലേക്ക് സന്നിഗ്ദ്]ധരാകുന്നത്. ഗിരിദീപം കോളേജിൽ B.A English Language and Literature പഠിക്കുമ്പോഴാണ് അവർ ഇരുവരും 'ഗുൽമോഹർ' എന്ന കൈയ്യെഴുത്ത് മാസികയുടെ എഡിറ്റർമാരായി പ്രവർത്തിക്കുന്നതും ഒരുമി ച്ചുള്ള എഴുത്തിന്റെ യാത്ര തുടങ്ങുന്നതും. എംജി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും, National Commission for Minortiy Educational Institutions of Indiaയിലെ അംഗവുമായ ഡോ. സിറിയക്ക് തോമസ്സ് അവർകളാ ണ് ഗുൽമോഹർ പ്രകാശനം ചെയ്]തത്. ഇരുവരും 2018ൽ ഏംജി സർവ്വകലാശാ ലയുടെ ആ വർഷത്തെ ബിരുദധാരികളിൽ ഒന്നും രണ്ടും റാങ്കോടെ ഡിഗ്രി പാ സ്സാവുകയും ചെയ്]തു. ക്രിസ്റ്റഫർ കാനഡയിലെ അൽഗോൺക്വിൻ കോളേജിൽ നിന്നും Ontario College Diploma in Public Relations എടുത്തിട്ടുണ്ട്. അനിഷ ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്നും Master of Arts in English Language and Literature എടുക്കുകയും അതിനു ശേഷം യുകെയിലെ ചെസ്റ്റർ സർവ്വകലാശാലയിൽ നിന്നും Master of Arts in Religious Studies പൂർ ത്തിയാക്കുകയും ചെയ്]തു Tab Content 6Author Website:Countries AvailableAll regions |
||||