|
|
|||
|
||||
OverviewBook By K B Venu പൂനിലാവിന്] മണിയറ എന്ന ഈ പുസ്തകം നിഷ്കളങ്കതയുടെ പുസ്തകമാകുന്നു. ഗാനാസ്വാദനത്തിന്]റെ ഉപരിപ്ലവമായ നേരംകൊല്ലി വര്]ത്തമാനമല്ല ഇതിലുള്ളത്. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്]ത്തി നില്]ക്കുകയും ചിലപ്പോള്] സിനിമയെക്കാള്] വളരുകയും ചെയ്യാറുള്ള ചലച്ചിത്രഗാനശാഖയെ സ്നേഹാദരപുരസ്സരം ഈ പുസ്തകം പരിചരിക്കുന്നു. സിനിമയും പാട്ടും തമ്മിലുള്ള ഇഴയടുപ്പത്തെപ്പറ്റി ഇത്രയേറെ നമ്മെ ഉണര്]ത്തിയെടുക്കുന്ന മറ്റൊരു പുസ്തകവും കണ്ടതായി ഞാനോര്]ക്കുന്നില്ല. -റഫീക്ക് അഹമ്മദ് Full Product DetailsAuthor: K B VenuPublisher: Green Books Pvt Ltd Imprint: Green Books Pvt Ltd Dimensions: Width: 14.00cm , Height: 0.80cm , Length: 21.60cm Weight: 0.168kg ISBN: 9789393596420ISBN 10: 9393596425 Pages: 138 Publication Date: 01 April 2024 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||