|
|
|||
|
||||
Overviewകാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്]ക്കിടയിലെ നേര്]ത്ത വിരലോട്ടങ്ങളില്] പകര്]ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്]വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്] പുഞ്ചിരിയാകുന്നത്..!മധുരമില്ലാത്ത കടുംകാപ്പിയില്] നിറങ്ങള്] ചാലിക്കാന്] ചില മനുഷ്യര്]ക്ക് മായികതയുണ്ട്, ഒപ്പം ഓര്]മ്മയില്] മധുരമാവാനും...കോരിച്ചൊരിയുന്ന പുതുമഴയില്] ഒരു കടുംകാപ്പി കുടിച്ചുതീര്]ത്ത നിര്]വൃതി സമ്മാനിക്കുന്നു ഈ ഓര്]മ്മ. Full Product DetailsAuthor: Nimmy P RPublisher: Unknown Imprint: Unknown ISBN: 9789348125842ISBN 10: 9348125842 Pages: 74 Publication Date: 09 October 2024 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||