Mudi Medanjitta Penkutty

Author:   Rasha Adly
Publisher:   Green Books Pvt Ltd
ISBN:  

9789395878678


Pages:   410
Publication Date:   16 February 2023
Format:   Book
Availability:   Available To Order   Availability explained
We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately.

Our Price $60.69 Quantity:  
Add to Cart

Share |

Mudi Medanjitta Penkutty


Overview

മുടി മെടഞ്ഞിട്ട പെണ്]കുട്ടി റഷാ അദ്ലി മധ്യകാല ഈജിപ്തിന്]റെ ചരിത്രത്തിലെ ചില മുഹൂര്]ത്തങ്ങളെ അടര്]ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്] ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്]ട്ടന്] ജെര്]മൈന്] എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്] ഇതള്]വിരിയുന്നത്. മധ്യകാല ഈജിപ്തിന്]റെ ചരിത്രത്തില്] അധികമാരും കേള്]ക്കാത്തൊരു പേരായ സൈനബുല്] ബകരി എന്ന ഈജിപ്ഷ്യന്] പെണ്]കുട്ടിയുടെ കഥയാണിത്. ചരിത്രം ക്രൂരത കാട്ടിയ അവള്]ക്ക് തന്]റെ തൂലികയിലൂടെ മോക്ഷം നല്]കാന്] ശ്രമിക്കുകയാണ് നോവലിസ്റ്റ്. രണ്ടു കാലങ്ങളും ഇഴചേര്]ന്നു കിടക്കുന്ന നോണ്]-ലീനിയാര്] ആഖ്യാനശൈലിയാണ് നോവലില്] സ്വീകരിച്ചിരിക്കുന്നത്. 2018ലെ അറബ് ബുക്കര്] ലോംഗ് ലിസ്റ്റിലും അറബി കൃതിയുടെ ഏറ്റവും മികച്ച ഇംഗ്ലീഷ് വിവര്]ത്തനത്തിനുള്ള ബാനിപല്] മാഗസിന്]റെ സൈഫ് ഗോബാശ് സമ്മാനവും 2022ലെ ഡബ്ലിന്] സാഹിത്യസമ്മാനത്തിനുള്ള ലോംഗ് ലിസ്റ്റിലും സ്ഥാനം നേടിയ കൃതി. ഈജിപ്ഷ്യന്] വനിത എഴുത്തുകാരില്] പ്രമുഖയാണ് റഷാ അദ്ലി. അറബിയില്]നിന്ന് നേരിട്ടുള്ള വിവര്]ത്തനം ഡോ. എന്]. ഷംനാദ്

Full Product Details

Author:   Rasha Adly
Publisher:   Green Books Pvt Ltd
Imprint:   Green Books Pvt Ltd
ISBN:  

9789395878678


ISBN 10:   9395878673
Pages:   410
Publication Date:   16 February 2023
Audience:   General/trade ,  General
Format:   Book
Publisher's Status:   Active
Availability:   Available To Order   Availability explained
We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately.
Language:   Malayalam

Table of Contents

Reviews

Author Information

Tab Content 6

Author Website:  

Countries Available

All regions
Latest Reading Guide

NOV RG 20252

 

Shopping Cart
Your cart is empty
Shopping cart
Mailing List