|
|
|||
|
||||
Overviewജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്]റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്]. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്] ഇന്ത്യന്] സ്വാതന്ത്ര്യസമര ചരിത്രത്തിന്]റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. വിപ്ലവസംഘത്തിന്]റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ചരിച്ച തീവണ്ടി ബോംബിട്ട് തകര്]ക്കാന്] ശ്രമിച്ചതും കേന്ദ്രനിയമസഭയില്] ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവസംഘം പിളര്]ന്നതുമെല്ലാം ഒരു കാലഘട്ടത്തിന്]റെ രേഖകളാകുന്നു. ഒരു നോവല്] പോലെ വായിച്ചുപോകാവുന്ന യശ്പാല്] എന്ന മഹാസാഹിത്യകാരന്]റെ കുറിപ്പുകള്]ക്കു നന്ദി. Full Product DetailsAuthor: YaspalPublisher: Greenbooks Imprint: Greenbooks Dimensions: Width: 14.00cm , Height: 1.20cm , Length: 21.60cm Weight: 0.249kg ISBN: 9788184230062ISBN 10: 8184230060 Pages: 210 Publication Date: 23 November 2021 Audience: Children/juvenile , Children / Juvenile Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||