|
![]() |
|||
|
||||
Overviewഈ പുസ്തകം റിയൽ എസ്റ്റേറ്റ് വിലയിരുത്തൽ ഉൾപ്പെടെയുള്ള (ട്രില്യൺ ഡോളർ വില്പന സാദ്ധ്യത) ഒരു റിയൽ എസ്റ്റേറ്റ് ഏജൻസി സോഫ്ട്വെയറിലേക്ക് സമഗ്രമാക്കിയിട്ടുള്ള, ഗണ്യമായ വില്പന സാദ്ധ്യതയുള്ള (ബില്യൺ ഡോളർ) ലോകവ്യാപകമായ ഒരു റിയൽ എസ്റ്റേറ്റ് മാച്ചിംഗ് പോർട്ടലിനുള്ള (ആപ്പ്) വിപ്ലവകരമായ ഒരു ആശയം വിശദീകരിക്കുന്നു. ഇതിൻറെ അർത്ഥം റസിഡൻഷ്യൽ, കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ്, അത് ഉടമ താമസിക്കുന്നതാണെങ്കിലും, വാടകയ്ക്ക് കൊടുത്തിട്ടുള്ളതാണെങ്കിലും, കാര്യക്ഷമമായും സമയം ലാഭിക്കുന്ന രീതിയിലും ബ്രോക്കർ ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. അത് എല്ലാ റിയൽ എസ്റ്റേറ്റ് എജൻറുമാർക്കും വസ്തു ഉടമകൾക്കുമുള്ള നൂതനവും പ്രൊഫഷണലുമായ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിൻറെ ഭാവിയാണ്. റിയൽ എസ്റ്റേറ്റ് മാച്ചിംഗ് മിക്കവാറും എല്ലാ രാജ്യങ്ങളിലും, രാജ്യങ്ങൾ തമ്മിലും പോലും പ്രവർത്തിക്കുന്നു. വസ്തുക്കൾ വാങ്ങുന്ന അല്ലെങ്കിൽ വാടകയ്ക്കെടുക്കുന്ന ആളിലേക്ക് വസ്തുക്കൾ ""എത്തിക്കുന്നതിനു"" പകരം, ഒരു റിയൽ എസ്റ്റേറ്റ് മാച്ചിംഗ് പോർട്ടലുമൊത്ത്, വസ്തു വാങ്ങാൻ അല്ലെങ്കിൽ വാടകയ്ക്കെടുക്കാൻ സാദ്ധ്യതയുള്ളവരുടെ യോഗ്യത അളക്കുകയും (പ്രൊഫൈൽ തിരയുക) അതിനു ശേഷം റിയൽ എസ്റ്റേറ്റ് ഏജൻറുമാർ ഓഫർ ചെയ്തിരിക്കുന്ന വസ്തുക്കളുമായി പൊരുത്തപ്പെടുത്തി നോക്കുകയും കണ്ണിചേർക്കുകയും ചെയ്യുന്നു. Full Product DetailsAuthor: Matthias FiedlerPublisher: Matthias Fiedler Imprint: Matthias Fiedler Dimensions: Width: 12.70cm , Height: 0.20cm , Length: 20.30cm Weight: 0.050kg ISBN: 9783947184675ISBN 10: 3947184670 Pages: 42 Publication Date: 28 February 2017 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order ![]() We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsഠവിഠൠവിവരിഠൠഠിരിഠൠഠൠനൠന നൠതനമായ ഠരൠറിയൽ ഠസൠറൠറൠറൠറൠമാഠൠഠിഠഠൠപൠരഠൠരിയയൠഠൠഠായൠളൠള ഠശയഠ2001ൽ ഠാൻ രൠപപൠപൠഠൠതൠതൠഠയൠഠവിഠസിപൠപിഠൠഠൠഠയൠഠഠൠയൠതൠ.1998 മൠതൽ ഠാൻ റിയൽ ഠസൠറൠറൠറൠറൠബിസിനസൠസിൽ (റിയൽ ഠസൠറൠറൠറൠറൠബൠരൠഠൠഠറൠഠൠ, വാഠൠഠലൠഠവിലൠപനയൠഠ, മൠലൠയനിർണയഠ, റൠൻറൽ, പൠരൠപൠപർഠൠഠി ഡൠവലപൠമൠൻറൠഠനൠനിവ ഠൾപൠപൠഠൠ) ഠാൻ ഠർപൠപൠഠൠഠൠവരിതയാണൠ. ഠാൻ ഠരൠറിയാൾഠൠഠർ (IHK), റിയൽ ഠസൠറൠറൠറൠറൠസാമൠപതൠതിഠവിദഠൠദൠധൻ (ADI), റിയൽ ഠസൠറൠറൠറൠറൠമൠലൠയനിർണയതൠതിൽ സാഠൠഷൠയപതൠരഠനൠഠിയ വിഠദൠധൻ (DEKRA) ഠനൠനിവയൠഠൠപൠപഠ, ഠനൠതാരാഷൠഠൠര ഠഠഠൠഠാരമൠളൠള റിയൽ ഠസൠറൠറൠറൠറൠഠസൠസിയൠഷനായ റൠയൽ ഠൻസൠറൠറിഠൠയൠഠൠഠൠഠഫൠഠാർഠൠഠൠഡൠസർവൠയൠഴസൠ(à´ à´ .ഠർ.à´ .സി.ഠസൠ.) ൻറൠഠരൠഠഠഠവൠമാണൠ.മതൠതിയാസൠഫൠൾഡർഠൠർഷൠൻബൠരൠയിഠൠ(ഠർമൠമനി), 10/31/2016www.matthiasfiedler.net ഇവിടെ വിവരിച്ചിരിക്കുന്ന നൂതനമായ ഒരു റിയൽ എസ്റ്റേറ്റ് മാച്ചിംഗ് പ്രക്രിയയ്ക്കായുള്ള ആശയം 2001ൽ ഞാൻ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു.1998 മുതൽ ഞാൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ (റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, വാങ്ങലും വില്പനയും, മൂല്യനിർണയം, റെൻറൽ, പ്രോപ്പർട്ടി ഡെവലപ്മെൻറ് എന്നിവ ഉൾപ്പെടെ) ഞാൻ ഏർപ്പെട്ടുവരിതയാണ്. ഞാൻ ഒരു റിയാൾട്ടർ (IHK), റിയൽ എസ്റ്റേറ്റ് സാമ്പത്തിക വിദഗ്ദ്ധൻ (ADI), റിയൽ എസ്റ്റേറ്റ് മൂല്യനിർണയത്തിൽ സാക്ഷ്യപത്രം നേടിയ വിഗദ്ധൻ (DEKRA) എന്നിവയോടൊപ്പം, അന്താരാഷ്ട്ര അംഗീകാരമുള്ള റിയൽ എസ്റ്റേറ്റ് അസോസിയേഷനായ റോയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേഡ് സർവെയേഴസ് (എം.ആർ.ഐ.സി.എസ്.) ൻറെ ഒരു അംഗവുമാണ്.മത്തിയാസ് ഫീൾഡർകോർഷെൻബ്രോയിക് (ജർമ്മനി), 10/31/2016www.matthiasfiedler.net Author InformationTab Content 6Author Website:Countries AvailableAll regions |