|
|
|||
|
||||
Overviewസേതു സമൂഹത്തിലിന്നു നിലനില്]ക്കുന്ന ഉപഭോഗ സംസ്കാരത്തിന്]റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങള്] സംരക്ഷിക്കപ്പെടാന്] എന്തും ചെയ്യാന്] മടിയില്ലാത്ത സ്വാര്]ത്ഥരായ ഇന്നത്തെ തലമുറ വൃദ്ധരും നിര്]ദ്ധനരുമായ സ്വന്തം അച്ഛനമ്മമാരേകൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവിതസാഹചര്യങ്ങളും ഒരു പരിധി വരെ ഇതിനു കാരണമാണ്. ഒരു സമൂഹത്തില്] നീതി കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കില്], ദാരിദ്ര്യം അടിച്ചേല്]പ്പിക്കപ്പെടുന്നുവെങ്കില്] ആ സമൂഹത്തില്] വിവേകികളുടെ വാക്കുകള്]ക്ക് വിലയുണ്ടാകില്ല. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഉണ്ടാകുകയുമില്ല. നിസ്സഹായരും ബലഹീനരും ബലി കഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്]ക്ക് എന്നാണ് ഒരവസാനമെന്ന ചോദ്യമുയര്]ത്തുന്ന ചലച്ചിത്രാവിഷ്ക്കാരത്തിന്]റെ തിരക്കഥയും മൂലകഥയും. ജലസമാധി ഇന്ത്യയിലും പുറത്തുമായി അമ്പത്തിയാറ് അന്താരാഷ്ട്ര ചലച്ചി ത്രോത്സവങ്ങളില്] പങ്കെടുക്കുകയും അമ്പത്തിരണ്ട് അവാര്]ഡുകള്] കരസ്ഥമാകുകയും ചെയ്തു എന്നുള്ളത് മലയാള സിനിമയില്]തന്നെ ആദ്യമാണ്. Full Product DetailsAuthor: SethuPublisher: Green Books Pvt Ltd Imprint: Green Books Pvt Ltd Dimensions: Width: 14.00cm , Height: 0.70cm , Length: 21.60cm Weight: 0.152kg ISBN: 9789395878142ISBN 10: 9395878142 Pages: 122 Publication Date: 01 May 2024 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||