|
|
|||
|
||||
Overviewഗുരുഭക്തിയാല്] പെരുവിരല്] ദക്ഷിണയായി സമര്]പ്പിച്ച ഏകലവ്യന്]റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്]റെ കുടിലതയുടെയും നിഷാദന്]റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്]ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്]റെ വേരാഴങ്ങളില്] സര്]ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്]ക്കാന്] തയ്യാറല്ലാത്തവര്] പരിമിതികളില്] തളരുന്നില്ല. അവര്] പൊരുതിക്കൊണ്ടേയിരിക്കുന്നു, ഏകലവ്യനെപ്പോലെ. അദൃശ്യമായ ഗുരുസാമീപ്യം കൃപാവരം മാത്രം. മുറിഞ്ഞ പെരുവിരല്] പുതിയ പാഠത്തിലേക്ക് തുറക്കുന്ന ഒരു പുതുവഴി മാത്രം. Full Product DetailsAuthor: Pradeep PrabhakaranPublisher: Green Books Pvt Ltd Imprint: Green Books Pvt Ltd Dimensions: Width: 14.00cm , Height: 0.40cm , Length: 21.60cm Weight: 0.089kg ISBN: 9789393596741ISBN 10: 9393596743 Pages: 66 Publication Date: 01 August 2022 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||