|
|
|||
|
||||
Overviewഡോ.ആനന്ദന്] കെ.ആര്]. ഒന്നാം ക്ലാസ്സുമുതല്] പത്താം ക്ലാസ്സ്വരെയുള്ള ഓര്]മ്മകളിലൂടെ ഒരു വിദ്യാര്]ത്ഥിയുടെ സഞ്ചാരമാണ് ഈ നോവല്]. അമ്മയുടെ കഷ്ടപ്പാടും അച്ഛന്]റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്നേഹവും കൂട്ടുകാരുടെ കുസൃതികളും അനന്തുവിലൂടെ കാഴ്ചപ്പെടുകയാണ്. ഉള്ളിലേക്കാണ് അനന്തുവിന്]റെ കണ്ണുകള്]. വീടും സ്കൂളും നാടും കുടുംബവും അനന്തുവിന്]റെ സ്വപ്നങ്ങളിലെ അതിജീവനമായി മാറുകയാണ്. ബാല്യകാലത്തിന്]റെ സങ്കടങ്ങളും താന്] കടന്നുപോന്ന വഴികളും നാടിന്]റെ പരിസ്ഥിതിയും ഒരു വിദ്യാര്]ത്ഥിയെ ഉന്നതങ്ങളിലെത്തിക്കുന്ന വായനാനുഭവം. Full Product DetailsAuthor: Dr Anandhan K RPublisher: Green Books Pvt Ltd Imprint: Green Books Pvt Ltd Dimensions: Width: 14.00cm , Height: 0.80cm , Length: 21.60cm Weight: 0.159kg ISBN: 9789393596291ISBN 10: 9393596298 Pages: 130 Publication Date: 01 April 2024 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||